ബിസിനസ്സ് വിജയം മണ്‍സൂണ്‍ ട്രാന്‍സിറ്റ് മീഡിയ ക്യാമ്പയ്നിലൂടെ

 

ബിസിനസ്സ് വിജയം മണ്‍സൂണ്‍ ട്രാന്‍സിറ്റ് മീഡിയ ക്യാമ്പയ്നിലൂടെ
ബിസിനസ്സ് വിജയം മണ്‍സൂണ്‍ ട്രാന്‍സിറ്റ് മീഡിയ ക്യാമ്പയ്നിലൂടെ

ഏതൊരു ബിസിനസ്സും വിജയകരമാക്കുന്നതില്‍ Advertising നിര്‍ണായകമാണ്
.തികച്ചും മത്സര ബുദ്ധിയോടെ ബിസിനസ്സ് ചെയ്യുന്നവരാണ് നമ്മളില്‍ പലരും
.അത് കൊണ്ട് തന്നെ നമ്മുടെ Product  നെ അല്ലെങ്കില്‍ ബിസിനസ്സിനെ മാര്‍ക്കറ്റില്‍
പിടിച്ചു നിര്‍ത്താന്‍ ആളുകള്‍ Advertising Campaign ചെയ്യാന്‍ തീരുമാനിക്കുന്നതിന് പല
കാരണങ്ങളും ഉണ്ട് .
ഇത് പ്രധാനമായും Advertising agency കള്‍ നമുക്ക് മുന്നിലേക്ക് തരുന്ന opportunity
കള്‍ തന്നെയാണ് .ബിസിനസിനെ കുറിച്ച് നന്നായി പഠിച്ച്് നമ്മുടെ
ബിസിനസിനെ മാര്‍ക്കറ്റ് ചെയ്ത് തരുന്നതില്‍ വിജയം കൈവരിച്ചവരാണ് പല
Advertising agency കളും .

എന്ത്‌കൊണ്ട് സീസണ്‍ ADVERTISING ?
Advertising പ്രധാനമായും നമ്മുടെ ബിസിനസ്സിനെ കുറിച്ച് നമ്മള്‍
പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍
വിവിധ മീഡിയകള്‍ ഉപയോഗിച്ച് ആളുകളിലേക്ക് എത്തിക്കുക എന്നാണ്.
ഇതില്‍ ഏറ്റവും പ്രധാനമാണ് advertise ചെയ്യുന്ന
രീതിയും,സ്ഥലവും,സന്ദര്‍ഭവും .
സീസണ്‍ അനുസരിച്ചു advertising പ്ലാന്‍ ചെയ്യുക എന്നത് ഇതിലെ പ്രധാന കാര്യം
.കാരണം മണ്‍സൂണ്‍ കാലത്ത് ആളുകള്‍ Hording മറ്റും ശ്രദ്ധിക്കുന്നത്
കുറവാണ്.അവിടെയാണ് Monsoon Transit Media Campaign ന്റെ പ്രാധാന്യം.

Monsoon Transit Media Campaign?
റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു മണ്‍സൂണ്‍ സീസണില്‍ ആളുകള്‍ കൂടുതലായി
പൊതു വാഹനങ്ങള്‍ ഉപയോഗിക്കുന്നു എന്ന് കാണാം .ഇത് ഉപയോഗിച്ച്
ആവിഷ്‌കരിച്ച Advertising രീതിയാണ് Monsoon Transit Media Campaign. know more

എന്താണ് ഇതിന്റെ പ്രാധാന്യം?

റീച്ചബിലിറ്റി ,ഇത്തരം പരസ്യങ്ങള്‍ നിശ്ചിത പ്രദേശത്തോ ,ആളുകളിലോ
ഒതുങ്ങുന്നതല്ല ,auto ,bus പോലുള്ള പൊതു വാഹനങ്ങള്‍ ഉപയോഗിക്കുക വഴി
mass audience ലേക്ക് നമ്മുടെ ബിസിനസിനെ എത്തിക്കാന്‍ കഴിയുന്നു എന്നതാണ് .
ഇതിന് വേണ്ടത് ഈ രംഗത്ത് കൃത്യമായി പ്ലാനിങ്ങില്‍ workout ചെയ്യുന്ന
Advertising agency കള്‍ തിരഞ്ഞെടുക്കണം .ഇത്തരം Advertise രീതികള്‍
ഉപയോഗപ്പെടുത്തി വിജയം കണ്ടെത്തിയവരാണ് Multi National Company കള്‍.