ഡിജിറ്റല്‍ ഡിസ്‌പ്ലേ….ഇനി അഡ്വര്‍ടൈസിംഗില്‍ ടെക്‌നോളജിയുടെ കാലം

Digital-displays-AD&WAY
AD&WAY – The best Marketing & advertising agency in Kerala,India

വളര്‍ന്നു കൊണ്ടിരിക്കുന്ന ഏതൊരു ബിസിനസിന്റെയും നിര്‍ണായക ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു ഇന്നത്തെ അഡ്വര്‍ടൈസിംഗ് യുഗം. ഇത് മോഡേണ്‍ അഡ്വര്‍ടൈസിംഗ കാലമാണ് ,ടെക്‌നോളജി അതിന്റെ ഏറ്റവും നല്ല സാധ്യത ഉപയോഗിച്ച് കൊണ്ട് അഡ്വര്‍ടൈസ് ചെയ്യുന്ന രീതി .മോഡേണ്‍ അഡ്വര്‍ടൈസിംഗിന്റെ വിജയകരമായ ഉല്പന്നമാണ്  ഡിജിറ്റല്‍ ഡിസ്‌പ്ലെയ്‌സ്.ചെറുതും,വലുതുമായ എല്ലാ ബിസിനസ്സ് മേഖലകളും ഒരു പോലെ ഉപയോഗിക്കുന്ന മാര്‍ക്കറ്റിംഗ് ടൂള്‍ .

 എന്ത് കൊണ്ട് ഡിജിറ്റല്‍ ഡിസ്‌പ്ലെയ്‌സ് ജനകീയമാകുന്നു ??

 കസ്റ്റമേഴ്‌സ് മറ്റുള്ളവരില്‍ നിന്ന് നമ്മുടെ ബിസിനെസ്സിനെ തിരഞ്ഞെടുക്കുന്നതിലാണ് ഓരോ അഡ്വര്‍ടൈസിംഗ് ക്യാമ്പയിനുകളും വിജയിക്കുന്നത്,അവിടെയാണ് ഡിജിറ്റല്‍ ഡിസ്‌പ്ലേയ്കളുടെ സാധ്യതകള്‍ .
ബാംഗ്ലൂര്‍ ,മുബൈ ,ഡല്‍ഹി ,പോലെയുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ മാളുകള്‍, മറ്റു ബിസിനസ്സ് ഏരിയകള്‍ തുടങ്ങിയവ ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ കയ്യടക്കിയിരിക്കുന്നു.
ബിസിനസ്സിനെ ഏറ്റവും നന്നായി പ്രൊമോഷന്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇത്തരം ഡിജിറ്റല്‍ ഡിസ്‌പ്ലേ മാര്‍ക്കറ്റുകളുടെ വിജയഗാഥയ്ക്ക് പിന്നിലെ രഹസ്യം.
കസ്റ്റമേഴ്‌സ് ശ്രദ്ധ ആകര്‍ഷിക്കുന്ന ഏറ്റവും നല്ല മാര്‍ഗമായ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ വീഡിയോ , ആനിമേഷന്‍, ഇമേജസ് എന്നിവ ഉപയോഗിക്കുന്നത് വഴി മാര്‍ക്കറ്റില്‍ ബിസിനസ്സിനെ നന്നായി അവതരിപ്പിക്കാന്‍ സാധിക്കുന്നു .
‘ഡ്യൂറബിലിറ്റി’ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, ഇതിനായി മാറ്റിവെക്കുന്ന പണത്തിന് നന്നായി നീതി പുലര്‍ത്തുന്ന മികച്ച അഡ്വര്‍ടൈസിംഗ് പ്രൊഡക്ട് ആണ് ഡിജിറ്റല്‍ ഡിസ്‌പ്ലെയ്‌സ് .

DIGITAL SCROLLER-AD&WAY The marketing professionals
DIGITAL SCROLLER-AD&WAY The marketing professionals

Features of DIGITAL DISPLAYS  (know more)

  • Good attraction
  • Quality Product (Branded products)
  • Durability
  • Cost friendly
  • Easy to convey
  • Easy to convey
  • Video, Animation, images presentation
കേരളത്തില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ ?? (know more)

ഇത്തരം ഡിസ്‌പ്ലേകള്‍ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ് ,ഏറ്റവും നല്ല പ്രൊമോഷന്‍ തരുന്നു എന്നതാണ് കാരണം .AD&WAY DISPLAYS ലോകത്തിലെ മികച്ച ബ്രാന്‍ഡുകടെ (Samsung ,LG,Philips etc ..)ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ കുറഞ്ഞ വിലയില്‍ കേരളത്തിന് വേണ്ടി ഒരുക്കുന്നു .