Best offers for business cards !!

എന്തിനാണ് ബിസിനെസ്സ് കാർഡ് ?? നമ്മളിൽ പലരും ബിസിനെസ്സ്‌ കാർഡ് കൊണ്ടുള്ള ഉപയോഗം തിരിച്ചറിയാത്തവരാണ് മാർക്കറ്റിംഗ് മേഖലയിൽ ഇത്രയും ഉപയോഗ പ്രധമായ മറ്റൊരു അഡ്വെർടൈസിങ് പ്രോഡക്റ്റ് ഇല്ല  !! ഏറ്റവും ചിലവ് കുറഞ്ഞ , ഏറ്റവും നന്നായി നമ്മുടെ ബിസിനെസ്സിനെ ബ്രാൻഡ് ചെയ്യാൻ പറ്റുന്ന ഒന്നാണ് ബിസിനെസ്സ് കാർഡ്സ് ..

→ ഏറ്റവും ആകർഷിണീയമായ ബിസിനെസ്സ് കാർഡ് കസ്റ്റമേഴ്സ് ഓർത്തിരിക്കും എന്നത് പഠനങ്ങൾ പറയുന്നു ..അതുവഴി കസ്റ്റമേഴ്സിന് മറ്റുള്ളവരിൽ നിന്നും നമ്മളെ തിരഞ്ഞെടുക്കാനുള്ള ഒരു യൂണിക്‌ identity ആണ് ഓരോ ബിസിനെസ്സ് കാർഡും

Branding

മാർക്കെറ്റിൽ ഏറ്റവും നല്ല ബ്രാൻഡ് ആയി നിൽക്കുക എന്നതാണ് ഏതൊരു ബിസിനസ്സും ലക്ഷ്യമാക്കുന്നത് .luxury ബിസിനെസ്സ് കാർഡ്‌സ് മാർക്കറ്റിൽ കസ്റ്റമേഴ്സിന്റെ ഇടയിൽ  branding awareness ഉണ്ടാക്കി എടുക്കാൻ സഹായിക്കുന്നു .

Top five benefits of visiting cards     (Read more)

Quick customer attention

Brand awareness

Easy to convey

  Multipurpose

Cost friendly