Unique benefits of 3D-PRINTING !!

നിങ്ങൾ മനസ്സിൽ ഇഷ്ടപെട്ടത് നിർമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ??

 

3D-PRINTING -TRENDING NOW  !!

 

 

എന്ത് കൊണ്ട് ലോകത്തിലെ ബിസിനെസ്സ് മേഘലകൾ  3D -PRINTING എന്ന  ന്യുതന  ടെക്നോളജി കൂടുതലായി ഉപയോഗിക്കുന്നു  ???

 

പരിചയപ്പെടാം അഡ്വെർടൈസിങ്ങിലെ ഈ ട്രെൻഡിങ് …

ലോകത്തിലെ മികച്ച കമ്പനികൾ ഇതിനോടകം വലിയ മുതൽ മുടക്കിൽ അവരുടേതായ 3D-PRINTING plant തുറന്ന് കഴിഞ്ഞിരിക്കുന്നു.. കഴിഞ്ഞ വർഷം ലോകത്തിലെ വൻകിട സ്പോർട്സ് കമ്പനിയായ ADIDAS  അവരുടെ 3D-PRINTING പ്ലാന്റ് തുറന്ന് കഴിഞ്ഞു .ഇങ്ങനെ ലോകത്തിലെ വൻകിട കമ്പനികൾ അവരുടെ ബിസിനെസ്സിൽ  3D -PRINTING സാധ്യതകൾ  കണ്ടെത്തി കഴിഞ്ഞു .

 

എങ്ങനെ 3D-PRINTING  ബിസിനെസ്സിന്  ഉപകാരമാവുന്നു ??

 

BUILD YOUR IMAGINATION  !! ഈയൊരു ക്യാപ്ഷൻ നമ്മോട് പറയും എല്ലാം ..

നമ്മുടെ ആശയങ്ങൾ ഏറ്റവും നന്നായി അവതരിപ്പിക്കാൻ കഴിയുന്ന ഇതിലും നല്ല മറ്റൊന്നില്ല .നമ്മൾ നമ്മളുടെ ബിസിനെസ്സിനെ കസ്റ്റമേഴ്സിന് മുന്നിൽ പരസ്യം ചെയ്യുന്നത് കൊണ്ട് മാത്രം നമ്മുടെ പ്രൊമോഷൻ വിജയിക്കണമെന്നില്ല . കസ്റ്റമേഴ്സ് നമ്മളെ തിരഞ്ഞെടുക്കുമ്പോ മാത്രമാണ് ഓരോ അഡ്വെർടൈസിങ്ങും വിജയിക്കുന്നത് ..

 

എന്നാൽ കസ്റ്റമേഴ്സ് നമ്മളെ തിരഞ്ഞെടുക്കാത്തതിനെ കുറിച്ച് നമ്മൾ പഠനം നടത്തേണ്ടതുണ്ട് ..അവിടെ പരാജയപ്പെടുന്നത് നമ്മുടെ അഡ്വെർടൈസിങ് രീതികളോ , ADVERTISING മീഡിയം അല്ല .. മാർക്കറ്റിംഗ് EXPERT കൾ പറയുന്നത് ഒരു ” ക്ലിയർ കമ്മ്യൂണിക്കേഷൻ ” നെ കുറിച്ചാണ് . കസ്റ്റമേഴ്സും ,കമ്പനിയും തമ്മിലുള്ള പ്രധാന ഘടകം ..നിങ്ങളുടെ ബിസിനെസ്സ് എന്താണോ ? അത് എങ്ങനെ ആണോ ആവശ്യക്കാർക്ക് എത്തിക്കുന്നത് എന്നതാണ് COMMUNICATION CLEARNESS ..  3D -PRINTING ഏറ്റവും വലിയ പ്രതേകതയും ഇത് തന്നെ .Know more ……

👉Watch 3D-printing technology 👈

“What really decides consumers to buy or not to buy is the content of your advertising, not its form.” – David Ogilvy